KasargodLatest NewsKeralaNattuvarthaNews

വീ​ട്ടി​ലെ ഡ്രൈ​നേ​ജി​ല്‍ വീ​ണ് ര​ണ്ട് വ​യ​സു​കാ​ര​ൻ മരിച്ചു

ഉ​പ്പ​ള സ്വ​ദേ​ശി സ​മ​ദി​ന്‍റെ മ​ക​ന്‍ ഷെ​ഹ്സാ​ദാ​ണ് മ​രി​ച്ച​ത്

കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള​യി​ല്‍ വീ​ട്ടി​ലെ ഡ്രൈ​നേ​ജി​ല്‍ വീ​ണ് ര​ണ്ട് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ഉ​പ്പ​ള സ്വ​ദേ​ശി സ​മ​ദി​ന്‍റെ മ​ക​ന്‍ ഷെ​ഹ്സാ​ദാ​ണ് മ​രി​ച്ച​ത്.

Read Also : ഇത് പുതിയ ഇന്ത്യ, ചൈനയെ പാഠം പഠിപ്പിക്കണം: തവാങ് ഏറ്റുമുട്ടലിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പുമായി അജ്മീർ ദർഗ മേധാവി

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തുന്നതി​നാ​യി വീ​ടി​ന് പി​റ​കി​ലു​ള്ള ഡ്രൈ​നേ​ജി​ന്റെ മു​ക​ള്‍ ഭാ​ഗം ഒ​ന്ന​ര ഇ​ഞ്ച് സ്ക്വ​യ​റി​ല്‍ തു​റ​ന്നി​ട്ടി​രു​ന്നു. ഈ ​ദ്വാ​ര​ത്തി​ലൂ​ടെ കു​ട്ടി ഡ്രൈ​നേ​ജി​ലേക്ക് വീ​ഴുകയായിരുന്നു. ഉ​ട​ന്‍ ത​ന്നെ കുഞ്ഞിനെ പുറത്തെടുത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button