Latest NewsNewsFunny & Weird

രണ്ട് പെണ്‍കുട്ടികള്‍ നടു റോഡില്‍ കിടന്ന് തല്ല്: ദൃശ്യങ്ങൾ വൈറൽ

ഒക്കെ വൈറല്‍ 7945 എന്ന യൂട്യൂബ് ചാനലില്‍ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

സമൂഹ മാധ്യമങ്ങളിൽ രണ്ട് പെണ്‍കുട്ടികള്‍ നടു റോഡില്‍ കിടന്ന് തല്ല് കൂടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറൽ. ഒരു ആണ്‍കുട്ടിക്ക് വേണ്ടിയാണ് ഈ അടികൂടലെന്നും ചിലർ പറയുന്നു.

തല്ലിനിടയിൽ ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ പിടിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷെ വിജയിക്കുന്നില്ല. വഴക്കിന്റെയും അടിയുടെയും ശരിയായ കാരണമൊന്നും ആര്‍ക്കും അറിയില്ല. പെണ്‍കുട്ടികളെ പിടിച്ച്‌ മാറ്റാന്‍ മറ്റൊരു പെണ്‍കുട്ടിയും ശ്രമിക്കുന്നു. ഒടുവില്‍ ഈ പിടിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ വഴക്ക് ഉണ്ടാകുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

read also: നഗരത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ലും അക്രമവും: വധശ്രമത്തിന് കേസ്

ഒക്കെ വൈറല്‍ 7945 എന്ന യൂട്യൂബ് ചാനലില്‍ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ ഈ തല്ല് നിരവധി പേർ കണ്ടു നിൽക്കുന്നുണ്ടെങ്കിലും ഇവരെ പിടിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button