KeralaLatest NewsNews

മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം.

കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് കുട്ടികളെ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

പട്ടികയും വടിയും ഉപയോഗിച്ച് കുട്ടികളെ അടിച്ച് ഓടിക്കുകയായിരുന്നു. കുട്ടികൾ വാടകക്ക് എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button