Latest NewsUAENewsIndiaInternationalGulf

യുഎയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നരുടെ ശ്രദ്ധയ്ക്ക്: കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: യുഎയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർ ഇന്ത്യ. യുഎഇയിൽ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് എയർ ഇന്ത്യ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടൽ: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി

യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ ചൂണ്ടിക്കാട്ടി.

Read Also: ലോകത്തിലെ ഏറ്റവും സമ്പന്നരുടെ രാജ്യം, കാസിനോകളുടെ കേന്ദ്രം: മനസിലാക്കാം ‘മൊണോക്കോ’ എന്ന രാജ്യത്തെക്കുറിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button