Latest NewsNewsTechnology

ഡിസംബർ 31 മുതൽ ഈ ഫോണുകളിൽ സേവനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്, ഏതൊക്കെയെന്ന് അറിയാം

കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ്പ് പിന്തുണ അവസാനിപ്പിക്കുന്നത്

ഓരോ വർഷം പിന്നിടുമ്പോഴും ചില സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത് സാധാരണയാണ്. 2022 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വാട്സ്ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്ന മോഡലുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇത്തവണ ടെക് ലോകത്ത് ചർച്ചയാകുന്നത്. ആൻഡ്രോയിഡ് ഫോണുകൾക്കൊപ്പം, ഐഫോണുകളും വാട്സ്ആപ്പ് പിന്തുണ അവസാനിപ്പിക്കുന്ന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ്പ് പിന്തുണ അവസാനിപ്പിക്കുന്നത്. സാംസംഗ് പോലെയുള്ള മുൻനിര ബ്രാൻഡുകളുടേത് അടക്കം 49 സ്മാർട്ട്ഫോണുകളിലാണ് ഡിസംബർ 31 ഓടെ വാട്സ്ആപ്പ് നിശ്ചലമാകുക. പട്ടികയിൽ ഉള്ള സ്മാർട്ട്ഫോണുകൾ എല്ലാം വളരെ പഴക്കമുള്ളവയായതിനാൽ, ഉപഭോക്താക്കളുടെ എണ്ണം താരതമ്യേന കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. വാട്സ്ആപ്പ് പ്രവർത്തനം നടത്തുന്ന മോഡലുകൾ ഏതൊക്കെയെന്ന് അറിയാം.

Also Read: തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു: പ്രവാസി യുവതിയ്ക്ക് തടവും പിഴയും

എൽജി Enact

എൽജി ലൂസിഡ് 2

എൽജി Optimus 4X HD

എൽജി Optimus F3

എൽജി Optimus F3Q

എൽജി Optimus F5

എൽജി Optimus F6

എൽജി Optimus F7

എൽജി Optimus L2 II

എൽജി Optimus L3 II

എൽജി Optimus L3 II Dual

എൽജി Optimus L4 II

എൽജി Optimus L4 II Dual

എൽജി Optimus L5

എൽജി Optimus L5 Dual

എൽജി Optimus L5 II

എൽജി Optimus L7

എൽജി Optimus L7 II

എൽജി Optimus L7 II Dual

എൽജി Optimus Nitro HD

ഹുവായ് അസെൻഡ് ഡി

ഹുവായ് അസെൻഡ് D1

ഹുവായ് അസെൻഡ് D2

ഹുവായ് അസെൻഡ് G740

ഹുവായ് അസെൻഡ് Mate

ഹുവായ് അസെൻഡ് P1

ഗ്രാൻഡ് എസ് ഫ്ലെക്സ് ZTE

ഗ്രാൻഡ് എക്‌സ് ക്വാഡ് V987 ZTE

എച്ച്ടിസി ഡിസയർ 500

ക്വാഡ് എക്സ്എൽ

ലെനോവോ എ820

സാംസംഗ് Galaxy Ace 2

മെമോ ZTE V956

വികോ Cink 5

വിക്കോ Darknight ZT

ആപ്പിൾ ഐഫോൺ 5

ആപ്പിൾ ഐഫോൺ 5c

ആർക്കോസ് 53 പ്ലാറ്റിനം

സാംസംഗ് Galaxy Core

സാംസംഗ് Galaxy S2

സാംസംഗ് Galaxy S3 മിനി

സാംസംഗ് Galaxy Trend II

സാംസംഗ് Galaxy Trend Lite

സാംസംഗ് Galaxy Xcover 2

സോണി എക്‌സ്‌പീരിയ ആർക്ക് എസ്

സോണി എക്‌സ്‌പീരിയ മിറോ

സോണി എക്‌സ്‌പീരിയ നിയോ എൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button