Latest NewsUAENewsInternationalGulf

പുതുവർഷം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ

ഷാർജ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ. പുതുവർഷത്തോട് അനുബന്ധിച്ചാണ് ഷാർജ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. 2023 ജനുവരി 1 ന് ഷാർജയിൽ പാർക്കിംഗ് സൗജന്യമായിരിക്കും. പൊതു പാർക്കിംഗ് സോണുകളിൽ പാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അന്നേദിവസം ഫീസ് നൽകേണ്ടതില്ല. ഷാർജ മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഭക്ഷ്യ സുരക്ഷാ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ

ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല.

Read Also: ആലപ്പുഴയിൽ ഈ കുട്ടി വിളിച്ചു കൊടുത്ത മുദ്രാവാക്യം അറം പറ്റിയതാവാനേ തരമുള്ളൂ: പിഎഫ്ഐ നേതാക്കളെ പരിഹസിച്ച് ജയശങ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button