ThiruvananthapuramKeralaNattuvarthaLatest NewsNews

കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യ്ക്ക് രക്ഷകരായി അ​ഗ്നി​ര​ക്ഷാ​സേ​ന

ഇ​റ​വൂ​ർ ചെ​റു​മം കോ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ വീ​ണ (50)ആ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്

നെ​ടു​മ​ങ്ങാ​ട്: കി​ണ​റ്റി​ൽ വീണ വീ​ട്ട​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ര​ക്ഷാ​സേ​ന.​ ടൗ​ണി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക് വ​ന്ന ഇ​റ​വൂ​ർ ചെ​റു​മം കോ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ വീ​ണ (50)ആ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്.​

Read Also : ആപ്പിൾ: ഈ ജനപ്രിയ ഉൽപ്പന്നം കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി, കൂടുതൽ വിവരങ്ങൾ അറിയാം

വിവരം അറിഞ്ഞെത്തിയ നെ​ടു​മ​ങ്ങാ​ട് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള അ​ഗ്നി​ര​ക്ഷാ​സേ​ന സംഘം വീട്ടമ്മയെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Read Also : ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു : സംഭവം ഗൃഹനാഥന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ

shortlink

Related Articles

Post Your Comments

Related Articles


Back to top button