KozhikodeKeralaNattuvarthaLatest NewsNews

സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം : ചില്ലടിച്ച് തകർത്തു, നിരവധി പേർക്ക് പരിക്ക്

ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു.

Read Also : അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കും: വെല്ലുവിളിയുമായി അൽ ഖ്വയ്ദ

കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. കൊടുവള്ളി – സിഎം മഖാം റൂട്ടിൽ സർവീസ് നടത്തുന്ന ഹിറ ബസിനു നേരെ ആണ് ആക്രമണം നടത്തിയത്. സമാന്തര സർവീസ് ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ്സ് ഡ്രൈവർ പറഞ്ഞു.

Read Also : ‘ജാതി പറഞ്ഞ് ഒരുവനെ മാറ്റിനിർത്താൻ ശ്രമിക്കുന്നതിനെ പറയുന്നത് അയിത്തം എന്നുതന്നെയല്ലേ?’: ശ്രീജിത്ത് പണിക്കർ

കണ്ടാലറിയാവുന്ന ആളുകൾ ആണ് ആക്രമിച്ചത് എന്ന് ഡ്രൈവർ അജയ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button