KollamKeralaNattuvarthaNews

വ​ടി​വാ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് അറസ്റ്റിൽ

കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​റം അ​ലി​യാ​ര്കു​ഞ്ഞ് റെ​ജി ഭ​വ​നി​ല്‍ റെ​ജി​മോ​ന്‍ (38) ആ​ണ് അറസ്റ്റിലാ​യ​ത്

അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ വ​ടി​വാ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് അറസ്റ്റിൽ. കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​റം അ​ലി​യാ​ര്കു​ഞ്ഞ് റെ​ജി ഭ​വ​നി​ല്‍ റെ​ജി​മോ​ന്‍ (38) ആ​ണ് അറസ്റ്റിലാ​യ​ത്.

Read Also : പാതിരാത്രി കട്ടിലിനടിയിൽ ആൺസുഹൃത്ത്: ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി 18 കാരി, പിന്നീട് നടന്നത്

ക​ഴി​ഞ്ഞ രാ​ത്രി ത​ടി​ക്കാ​ട് അ​ലി​യാ​ര്മു​ക്കി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പി​ടി​യി​ലാ​യ റെ​ജി​യും ഒ​രു വി​ഭാ​ഗം ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ഇ​ന്ന​ലെ വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന്, സ്ഥ​ല​ത്തെ​ത്തിയ പൊ​ലീ​സ് റെ​ജി​യു​ടെ കാ​റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ടി​വാ​ളും ക​മ്പ് അ​ട​ക്ക​മു​ള്ള​വ​യും പിടികൂടിയത്.

തുടർന്ന്, റെ​ജി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത അ​ഞ്ച​ല്‍ പൊ​ലീ​സ് ആ​യു​ധ നി​രോ​ധ​ന നി​യ​മം ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. എന്നാൽ, ചി​ല​ര്‍ ത​ന്‍റെ കാ​റി​ല്‍ ആ​യു​ധം വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാണ് റെ​ജി പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button