Latest NewsNews

യുപിയില്‍ ആറുവയസ്സുകാരി‍യെ ബലാത്സം​ഗം ചെയ്തു; 21കാരൻ അറസ്റ്റിൽ

ലക്നൗ: ഉത്തർപ്ര​ദേശിൽ ആറുവയസ്സുകാരി‍യെ ബലാത്സം​ഗം ചെയ്ത കേസില്‍ 21കാരൻ അറസ്റ്റിൽ.

യുപിയിലെ മഹോബ ന​ഗരത്തിൽ ആണ് സംഭവം. 21 വയസ്സുകാരനായ സാഹിൽ ആണ് അറസ്റ്റിലായത്.

പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയതിന് ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button