ThiruvananthapuramKeralaNattuvarthaLatest NewsNews

ഇരുപതുകാരനെ കാണ്മാനില്ല !!

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ് സുമകുമാർ.

 തിരുവനന്തപുരം : ഇരുപതുകാരനെ കാണ്മാനില്ല. കല്ലിയൂർ ശങ്കരമംഗലം വീട്ടിൽ സുമകുമാറിന്റെ മകൻ ഗൗരിനാഥിനേയാണ് കാണാതായിരിക്കുന്നത്. രാവിലെ പതിനൊന്നു മണിയോടെയാണ് അമ്പാടി എന്ന് വിളിപ്പേരുള്ള ഗൗരിനാഥിനേ കാണാതായത്. യുവാവിന് ചെറിയ രീതിയിൽ ശാരീരിക ബുദ്ധിമുട്ടുണ്ട്.

read also: വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ, വെനസ്വേലയുടെ അമാൻഡ ഡുഡമല ഫസ്റ്റ് റണ്ണർ അപ്പ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ് സുമകുമാർ. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് അമ്പാടി

കണ്ടെത്തുന്നവർ നേമം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 8129397222

shortlink

Related Articles

Post Your Comments

Related Articles


Back to top button