ഇസ്ലാമാബാദ്: പാകിസ്ഥാൻ നായകന് ബാബര്‍ അസമിനെതിരെ മീ ടൂ ആരോപണം. പാകിസ്ഥാന് ടീമിലെ സഹതാരത്തിന്റെ ഗേള്‍ ഫ്രണ്ടിനെ ബാബര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ പ്രേരിപ്പിക്കുന്നു എന്ന രീതിയിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്.
Babar Azam sexting with gf of another Pakistan cricketer and promising her that her bf won’t be out of team if she keeps sexting with him is just 👎🏿
I hope allah is watching all this .
— Dr Nimo Yadav (@niiravmodi) January 15, 2023
ബാബറിന്റേതെന്ന പേരില്‍ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തന്നോടൊപ്പം സെക്സ് ചെയ്താൽ യുവതിയുടെ സുഹൃത്തായ പാകിസ്ഥാതാന് താരത്തെ ടീമില്‍ നിന്ന് പുറത്താക്കില്ലെന്ന് ബാബര്‍ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്സ് സെയിൽ: ഓഫർ വിലയിൽ പോകോ എക്സ്4 5ജി പ്രോ വാങ്ങാൻ അവസരം
ബാബര്‍ അസം നേരത്തെയും സമാനമായ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച്, യുവതി നൽകിയ പരാതിയില്‍ ബ്ലാക്ക് മെയ്ലിംഗ്, ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ബാബറിനെതിരെ കേസ് എടുത്തിരുന്നു.
Post Your Comments