Latest NewsKeralaNews

പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് നേരെ ആക്രമണം, അക്രമത്തിന് പിന്നിൽ ആർഎസ്എസ് എന്ന് കോൺഗ്രസ് നേതൃത്വം 

കണ്ണൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെപി ഹാഷിമിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം. ഇന്നലെ രാത്രി പന്ന്യന്നൂർ കുറുമ്പക്കാവ് ക്ഷേത്രപരിസര കോൺഗ്രസ് ആർഎസ്എസ് സംഘർഷം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button