KollamKeralaNattuvarthaLatest NewsNews

പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു : കാര്‍ പൂര്‍ണമായും തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കാര്‍ യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്ന് പൊലീസ്

കൊല്ലം: പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. ലോറിക്ക് അടിയില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read Also : ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിച്ചാൽ മാത്രമേ ചർച്ച നടക്കൂ: നിലപാട് മാറ്റി പാക് പ്രധാനമന്ത്രി

കൊല്ലം മീയന്നൂരില്‍ ആണ് സംഭവം. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു.

Read Also : അവശ്യ മരുന്നുകളുടെ വിലയിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാൻ പുതിയ നടപടി, 128 മരുന്നുകളുടെ വില പുതുക്കി

ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ക്കും കാര്യമായ പരിക്കുകളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button