Latest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കുറഞ്ഞു : ഇന്നത്തെ നിരക്കറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ കു​റ​വ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,200 രൂ​പ​യും പ​വ​ന് 41,600 രൂ​പ​യു​മാ​യി.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 160 രൂ​പ ഉ​യ​ർ​ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ​ന്ന് അ​ത്ര​ത​ന്നെ വി​ല താ​ഴ്ന്ന​ത്. റെക്കോര്‍ഡ് നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില.

Read Also : മുംബൈ വിമാനത്താവളത്തിൽ 8 കിലോ സ്വർണ്ണവുമായി രണ്ട്‌ പേർ പിടിയിൽ

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4300 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 75 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button