KottayamLatest NewsKeralaNattuvarthaNews

ക​​തി​​ന​ക്കു​​റ്റി​​യി​​ൽ വെ​​ടി​​മ​​രു​​ന്ന് നി​​റ​​യ്ക്കു​​ന്ന​​തി​​നി​​ടെ പരിക്കേറ്റ ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു

കു​​മ​​ര​​കം പ​​ള്ളി​​ച്ചി​​റ തു​​രു​​ത്തേ​​ൽ സാ​​ബു​​വാ (60)ണ് ​​ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ച​​ത്

കു​​മ​​ര​​കം: ക​​തി​​ന​ക്കു​​റ്റി​​യി​​ൽ വെ​​ടി​​മ​​രു​​ന്ന് നി​​റ​​യ്ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ പൊ​​ള്ള​​ലേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. കു​​മ​​ര​​കം പ​​ള്ളി​​ച്ചി​​റ തു​​രു​​ത്തേ​​ൽ സാ​​ബു​​വാ (60)ണ് ​​ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ച​​ത്.

ഈ മാസം 10-ന് ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് കു​​മ​​ര​​കം ശ്രീ​​കു​​മാ​​ര​​മം​​ഗ​​ലം ക്ഷേ​​ത്ര​​ത്തി​​ലെ നെ​​ൽ​​പ്പ​​റ പി​​രി​​വി​​നി​​ട​​യി​​ലാ​​യി​​രു​​ന്നു സംഭവം. ച​​ക്രം​​പ​​ടി​​ക്ക് കി​​ഴ​​ക്ക് മൂ​​ലേ​​പാ​​ടം ചി​​റ​​യി​​ൽ നെ​​ൽ​​പ്പ​​റ പി​​രി​​വി​​ന് എ​​ത്തി​യ​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വെ​​ടി​​വ​​ഴി​​പാ​​ടി​​നാ​​യി സാ​​ബു ക​​തി​​ന നിറ​​യ്ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ബ​​ക്ക​​റ്റി​​ൽ ഇ​​രു​​ന്ന ക​​രി​​മ​​രു​​ന്നി​​ൽ തീ​​പ്പൊ​​രി വീ​​ണു തീ ​​ആ​​ളി​​പ്പ​​ട​​രു​​ക​​യാ​​യി​​രു​​ന്നു.

സം​​സ്കാ​​രം ഇ​​ന്ന് 11നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ നടക്കും. ഭാ​​ര്യ: ഇ​​ന്ദി​​രാ​​മ്മ കു​​മ​​ര​​കം തു​​രു​​ത്തേ​​ൽ കു​​ടും​​ബാ​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: സി​​ജി​​ൽ (അ​​ബു​​ദാ​​ബി), സു​​ജി​​മാേ​​ൾ. മ​​രു​​മ​​ക്ക​​ൾ: വീ​​ണ (കു​​മ​​ര​​കം), മി​​ഥു​​ൻ (ച​​ങ്ങ​​നാ​​ശേ​​രി).

shortlink

Related Articles

Post Your Comments

Related Articles


Back to top button