KottayamKeralaNattuvarthaLatest NewsNews

കി​​ണ​​റ്റി​​ൽ​വീ​​ണ് ര​​ണ്ട​​ര വ​​യ​​സു​​കാ​​രി​​ മരിച്ചു : സംഭവം വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ

മാ​​ങ്ങാ​​നം ഒ​​ള​​വാ​​പ്പ​​റ​​മ്പി​​ൽ നി​​ബി​​ൻ -ശാ​​ലു​ ദ​മ്പ​തി​ക​ളു​ടെ ര​​ണ്ടാ​​മ​​ത്തെ മ​​ക​​ൾ നൈ​​സാ​​മോ​​ളാണ് ​​മ​​രി​​ച്ച​​ത്

കോ​​ട്ട​​യം: വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ കി​​ണ​​റ്റി​​ൽ ​വീ​​ണ് ര​​ണ്ട​​ര വ​​യ​​സു​​കാ​​രി മരിച്ചു. മാ​​ങ്ങാ​​നം ഒ​​ള​​വാ​​പ്പ​​റ​​മ്പി​​ൽ നി​​ബി​​ൻ -ശാ​​ലു​ ദ​മ്പ​തി​ക​ളു​ടെ ര​​ണ്ടാ​​മ​​ത്തെ മ​​ക​​ൾ നൈ​​സാ​​മോ​​ളാണ് ​​മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30നു ആണ് സംഭവം. ​​മാ​​ങ്ങാ​​നം ല​​ക്ഷം കോ​​ള​​നി​​യി​​ലെ പ​​ഞ്ചാ​​യ​​ത്ത് കി​​ണ​​റ്റി​​ന് സ​​മീ​​പ​​ത്താ​​ണ് അപകടം നടന്നത്. വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള കു​​ട്ടി​​ക​​ളു​​മാ​​യി ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Read Also : ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

പ​​ത്ത് മാ​​സ​​മാ​​യ ഇ​​ള​​യ​​കു​​ഞ്ഞി​​നു പാ​​ലു​​കൊ​​ടു​​ക്കു​​ന്ന​​തി​​നാ​​യി അ​​മ്മ വീ​​ടി​​നു​​ള്ളി​​ലേ​​ക്കു പോ​​യപ്പോഴാണ് സംഭവം. ഉ​​യ​​രം കു​​റ​​ഞ്ഞ സം​​ര​​ക്ഷ​​ണ​ഭി​​ത്തി​​യു​​ള്ള കി​​ണ​​റി​​ന്‍റെ സ​​മീ​​പ​​ത്താ​​യി പാ​​റ​​പ്പൊ​​ടി കൂ​​ട്ടി​​യി​​ട്ട​നി​​ല​​യി​​ലാ​​യി​​രു​​ന്നു. മ​​ണ​​ൽ​​ക്കൂ​​ന​​യി​​ൽ ക​​യ​​റി കു​​ട്ടി ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ കാ​​ൽ​​വ​​ഴു​​തി കി​​ണ​​റ്റി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. കു​​ട്ടി​​യെ കാ​​ണാ​​തെ വ​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് വീ​​ട്ടു​​കാ​​ർ അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ഴാ​​ണു കി​​ണ​​റി​​നു​​ള്ളി​​ൽ വീണ് കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്.

ഉ​​ട​​ൻ ത​​ന്നെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ചേ​​ർ​​ന്ന് കു​​ട്ടി​​യെ കി​​ണ​​റ്റി​​ൽ​ നി​​ന്നെ​​ടു​​ത്ത് മാ​​ങ്ങാ​​നം മ​​ന്ദി​​രം ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂക്ഷിച്ചിരിക്കുകയാണ്. സം​​സ്കാ​​രം പി​​ന്നീ​​ട്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: നി​​ഷാ​​ൻ, നി​​ഷി​​ദ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button