KozhikodeLatest NewsKeralaNattuvarthaNews

ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ ക​യ​റി ഭാ​ര്യാ​പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യുവാവ് പിടിയിൽ

ബേ​പ്പൂ​ർ ഒ​ക്ര​താ​ളി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് കൊ​ങ്ങാ​ൽ​ര​ത് ഹൗ​സി​ൽ ഗോ​പാ​ല​ന്‍റെ മ​ക​ൻ കെ. ​അ​ജി​ത് കു​മാ​റി​നെ​യാ​ണ് (41) പി​ടി​കൂ​ടി​യ​ത്

കോ​ഴി​ക്കോ​ട്: ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ ക​യ​റി ഭാ​ര്യാ​പി​താ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അറസ്റ്റിൽ. ബേ​പ്പൂ​ർ ഒ​ക്ര​താ​ളി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് കൊ​ങ്ങാ​ൽ​ര​ത് ഹൗ​സി​ൽ ഗോ​പാ​ല​ന്‍റെ മ​ക​ൻ കെ. ​അ​ജി​ത് കു​മാ​റി​നെ​യാ​ണ് (41) പി​ടി​കൂ​ടി​യ​ത്. ബേ​പ്പൂ​ർ ഇ​ൻ​സ്പ​ക്ട​ർ വി. ​സി​ജി​ത്ത് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ ആളുകൾക്ക് കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

ജ​നു​വ​രി 13-ന് ആണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ൾ​ക്കെ​തി​രെ ഭാ​ര്യ കു​ടും​ബ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ​വീ​ട്ടി​ൽ ക​യ​റി ത​ന്നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ഭാ​ര്യാ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

എ​സ്ഐ ശു​ഹൈ​ബ്, സി​വി​ൽ പൊലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​തി​ൻ​രാ​ജ്, ജി​തേ​ഷ്, മ​ഹേ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button