ErnakulamLatest NewsKeralaNattuvarthaNews

ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം : നി​യ​ന്ത്ര​ണം​വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി മെ​ട്രോ തൂ​ണി​ൽ ഇ​ടി​ച്ചുക​യ​റി

നി​സാ​ര പ​രിക്കേ​റ്റ ഡ്രൈ​വ​ർ അ​ജ​യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അനു‌ഭവപ്പെട്ടതിനെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി മെ​ട്രോ തൂ​ണി​ൽ ഇ​ടി​ച്ചുക​യ​റി. നി​സാ​ര പ​രിക്കേ​റ്റ ഡ്രൈ​വ​ർ അ​ജ​യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഇന്നലെ രാ​വി​ലെ 10.30ഓ​ടെ പേ​ട്ട മേ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ തൂ​ണി​ലാ​ണ് ലോ​റി ഇ​ടി​ച്ച​ത്. ഹാ​ർ​ബ​റി​ൽ​ നി​ന്ന് കൊണ്ടു വന്ന മീ​ൻ ഇ​റ​ക്കി​യ​തി​നു ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ലോ​റി മീ​ഡി​യ​നും ചാ​ടി​ക്ക​ട​ന്ന് ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Read Also : ശരീരഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി: പുറത്തെടുത്തത് 24 മണിക്കൂര്‍ പരിശ്രമത്തിനൊടുവിൽ

അതേസമയം, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ തൂ​ണി​ന് കു​ഴ​പ്പ​മി​ല്ലെ​ന്ന് മെ​ട്രോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലോ​റി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാണ് സ്ഥലത്തു നിന്ന് മാ​റ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button