ErnakulamLatest NewsKeralaNattuvarthaNews

മരപ്പൊത്തില്‍ 12 വെടിയുണ്ടകള്‍: സംഭവം കൊച്ചിയിൽ

പിസ്റ്റളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവ

കൊച്ചി: മരത്തിന്റെ പൊത്തില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍. കളമശേരിക്കടുത്ത് മഞ്ഞുമ്മലില്‍ റഗുലേറ്റര്‍ കം ബ്രിജിനടുത്തു നിന്നാണ് 12 വെടിയുണ്ടകള്‍ കണ്ടെത്തിയത്.

read also: അറിയാത്ത വ്യക്തി ആയതുകൊണ്ട് തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥതയായി: അപര്‍ണ ബാലമുരളി

പിസ്റ്റളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവ. നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പഴകിയ ഉണ്ടകള്‍ ആരെങ്കിലും ഉപേക്ഷിക്കുന്നതിനായി സ്ഥലത്തു നിക്ഷേപിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button