ThiruvananthapuramLatest NewsKeralaNattuvarthaNews

ന​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വ​യോ​ധി​ക​ൻ മു​ങ്ങി മ​രി​ച്ചു

പാ​പ്പ​നം​കോ​ട് പ​ന​ങ്ങോ​ട് മി​ച്ച​ഭൂ​മി സ്വ​ദേ​ശി കു​ട്ട​പ്പ​ൻ (68) ആ​ണ് മ​രി​ച്ച​ത്

പാ​ലോ​ട്: വാ​മ​ന​പു​രം ന​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വ​യോ​ധി​ക​ൻ മു​ങ്ങി മ​രി​ച്ചു. പാ​പ്പ​നം​കോ​ട് പ​ന​ങ്ങോ​ട് മി​ച്ച​ഭൂ​മി സ്വ​ദേ​ശി കു​ട്ട​പ്പ​ൻ (68) ആ​ണ് മ​രി​ച്ച​ത്.​

Read Also : അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ ചെറിയ വിത്ത് മതി: ഉപയോഗിക്കേണ്ടത്

പാ​പ്പ​നം​കോ​ട് പാ​റ​ക്ക​ട​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം നടന്നത്. സംഭവസ്ഥലത്തെത്തിയ പാ​ലോ​ട് പൊലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

തുടർന്ന്, മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​ ഭാ​ര്യ:​ പ​രേ​ത​യാ​യ ശ്യാ​മ​ള. മ​ക്ക​ൾ:​ ര​ഘു, ബാ​ബു, സി​മി. മ​രു​മ​ക്ക​ൾ:​ ഹേ​ന, അ​ശ്വ​തി, വി​ശാ​ഖ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button