Kallanum Bhagavathiyum
KeralaLatest NewsNews

ഐഎസ്ആർഒ ഗൂഢാലോചന കേസില്‍ പ്രതികളായ മുൻ പൊലീസ്- ഐബി ഉദ്യോഗസ്ഥർ ഇന്ന് സിബിഐയ്ക്ക് മുൻപിൽ ഹാജരാകണം

കൊച്ചി: ഐഎസ്ആർഒ ഗൂഢാലോചന കേസിൽ പ്രതികളായ മുൻ പൊലീസ്- ഐബി ഉദ്യോഗസ്ഥർ ഇന്ന് സിബിഐയ്ക്ക് മുൻപാകെ ഹാജരാകണം.

കേസിൽ ഒന്നാം പ്രതിയായ എസ് വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, മുൻ ഐബി ഉദ്യോഗസ്ഥൻ പിഎസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർബി ശ്രീകുമാർ, വികെ എന്നിവരോട് മെയ്നി ജാമ്യ ഉപാധിയായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

രാവിലെ 10 നും 11നുമിടയിലാണ് ഹാജരാകേണ്ടത്. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉപാധികളോടെ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button