Latest NewsKeralaNews

മൂന്നാറിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 25കാരനെ കാണാതായി 

മൂന്നാര്‍: മൂന്നാർ ആറ്റുകാടിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണൻ 25 നെയാണ് കാണാതായത്. ശരവണൻ ഉള്‍പ്പെടെ 7 പേരാണ് മൂന്നാറിൽ എത്തിയത്.

ശരവണനും മറ്റൊരു സുഹൃത്തും ഒരുമിച്ചാണ് നടക്കാൻ പോയത്. നടന്ന ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button