ThiruvananthapuramKeralaNattuvarthaLatest NewsNews

അ​മ്മ​യു​ടെ മ​ര​ണത്തിന് പിന്നാലെ മ​ക​ൻ സൈ​ക്കി​ളി​ൽ നി​ന്നു ക​നാ​ലി​ൽ വീ​ണ് മ​രി​ച്ചു

കോ​ട്ടു​കാ​ൽ പ​യ​റ്റു​വി​ള മ​ന്നോ​ട്ടു​കോ​ണം എ​ൻ​കെ ഭ​വ​നി​ൽ പ​ര​മേ​ശ്വ​ര​ൻ ആ​ശാ​രി (55) യാ​ണ് മ​രി​ച്ച​ത്

വി​ഴി​ഞ്ഞം: അ​മ്മ​യു​ടെ മ​ര​ണം ക​ഴി​ഞ്ഞ് പ​തി​നേ​ഴാം​നാ​ൾ മ​ക​ൻ സൈ​ക്കി​ളി​ൽ നി​ന്നു ക​നാ​ലി​ൽ വീ​ണ് മ​രി​ച്ചു. കോ​ട്ടു​കാ​ൽ പ​യ​റ്റു​വി​ള മ​ന്നോ​ട്ടു​കോ​ണം എ​ൻ​കെ ഭ​വ​നി​ൽ പ​ര​മേ​ശ്വ​ര​ൻ ആ​ശാ​രി (55) യാ​ണ് മ​രി​ച്ച​ത്.

Read Also : ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്: രാജ്യത്തെ വിവിധ നഗരങ്ങളിൽ 7 പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചു

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ൾ വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗം മൂ​ലം പ​ര​മേ​ശ്വ​ര​ൻ ആ​ശാ​രി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ട്രായ്: ടിവി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: എം.​എ​ൻ. ല​തി​ക. മ​ക്ക​ൾ: നി​ധീ​ഷ്, നീ​തു. മ​രു​മ​ക​ൾ; സാ​ന്ദ്ര. സംഭവത്തിൽ, വി​ഴി​ഞ്ഞം പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button