ThiruvananthapuramNattuvarthaLatest NewsKeralaNews

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ

തു​മ്പ സ്വ​ദേ​ശി ലി​യോ​ണ്‍ ജോ​ണ്‍​സ​ണ്‍ (33), കു​ള​ത്തൂ​ർ സ്റ്റേ​ഷ​ൻ ക​ട​വ് സ്വ​ദേ​ശി അ​ഖി​ൽ (22), ക​ഴ​ക്കൂ​ട്ടം നെ​ട്ട​യ​ക്കോ​ണം സ്വ​ദേ​ശി വി​ജീ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ. ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ തു​മ്പ സ്വ​ദേ​ശി ലി​യോ​ണ്‍ ജോ​ണ്‍​സ​ണ്‍ (33), കു​ള​ത്തൂ​ർ സ്റ്റേ​ഷ​ൻ ക​ട​വ് സ്വ​ദേ​ശി അ​ഖി​ൽ (22), ക​ഴ​ക്കൂ​ട്ടം നെ​ട്ട​യ​ക്കോ​ണം സ്വ​ദേ​ശി വി​ജീ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക​ഠി​നം​കു​ള​ത്ത് നിന്നാണ് ഇവരെ മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം തു​മ്പയി​ൽ യു​വാ​വി​ന്‍റെ കാ​ൽ ബോം​ബെ​റി​ഞ്ഞ് ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​ണ് മൂ​ന്നു​പേ​രും. ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് ക​ഠി​നം​കു​ളം പൊലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളി​ൽ നി​ന്ന് വ​ടി​വാ​ൾ, വെ​ട്ടു​ക​ത്തി, മ​ഴു തു​ട​ങ്ങി ആ​യു​ധ​ങ്ങ​ൾ പിടിച്ചെ​ടു​ത്തു.

Read Also : വാട്സ്ആപ്പ് മെസേജുകൾ ബാക്കപ്പ് ചെയ്യാം, ഈ കിടിലം ട്രിക്കിനെ കുറിച്ച് അറിയൂ

നി​ര​വ​ധി കേ​സു​ക​ൾ ഇ​വ​ർ​ക്കെ​തി​രെ ക​ഴ​ക്കൂ​ട്ടം, തുമ്പ, പേ​ട്ട, അ​യി​രൂ​ർ, ക​ഠി​നം​കു​ളം, മം​ഗ​ല​പു​രം സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. ലി​യോ​ണ്‍ ജോ​ണ്‍​സ​ണ്‍ 28 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഉ​ന്ന​ത പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഠി​നം​കു​ളം സ്റ്റേ​ഷ​നി​ൽ എ​ത്തി പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു. തുടർന്ന്, പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button