KottayamLatest NewsKeralaNattuvarthaNews

വീ​​ടി​​ന്‍റെ മു​​ന്നി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ക്ക് തീ​​യി​​ട്ടു : ഒരാൾ അറസ്റ്റിൽ

ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​ന്ന കോ​​മ​​ങ്കേ​​രി​​ച്ചി​​റ ഭാ​​ഗ​​ത്ത് ആ​​റ്റി​​ത്ത​​റ​​യി​​ല്‍ സ​​ത്യ​​(44) നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വീ​​ടി​​ന്‍റെ മു​​ന്നി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ തീ​​യി​​ട്ടു ന​​ശി​​പ്പി​​ച്ച സംഭവത്തിൽ ഒ​​രാ​​ൾ അ​​റ​​സ്റ്റിൽ. ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​ന്ന കോ​​മ​​ങ്കേ​​രി​​ച്ചി​​റ ഭാ​​ഗ​​ത്ത് ആ​​റ്റി​​ത്ത​​റ​​യി​​ല്‍ സ​​ത്യ​​(44) നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊ​​ലീ​​സ് ആണ് ഇയാളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ഗണപതി ഭഗവാന്റെ മടിയിലിരുന്ന് ഭാഗവത പാരായണം ശ്രവിക്കുന്ന ഉണ്ണിക്കണ്ണൻ, വിഘ്‌നേശ്വരനും കണ്ണനും ഒന്നിച്ചു വാഴുന്ന ക്ഷേത്രം

ക​​ഴി​​ഞ്ഞ​​ദി​​വ​​സം പു​​ല​​ര്‍​ച്ചെ മൂ​​ന്നി​​നു ഇ​​യാ​​ള്‍ വ​​രി​​ക്കാം​​കു​​ന്ന് ഒ​​ലി​​പ്പി​​ല്‍ താ​​മ​​സി​​ക്കു​​ന്ന ശെ​​ല്‍​വ​​രാ​​ജി​​ന്‍റെ വീ​​ടി​​ന്‍റെ മു​​ന്നി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന ര​​ണ്ടു സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ പെ​​ട്രോ​​ളൊ​​ഴി​​ച്ച് തീ​​യി​​ട്ട് ന​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍​ക്ക് ശെ​​ല്‍​വ​​രാ​​ജി​​നോ​​ട് മു​​ന്‍ വൈ​​രാ​​ഗ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. സ്‌​​കൂ​​ട്ട​​റി​​ന്‍റെ ഡി​​ക്കി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന വി​​ല​​പി​​ടി​​പ്പു​​ള്ള രേ​​ഖ​​ക​​ളും ക​​ത്തി​​ന​​ശി​​ച്ചു.

പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും പ്ര​​തി​​യെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. എ​​സ്എ​​ച്ച്ഒ ജ​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലുള്ള സംഘമാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button