Kallanum Bhagavathiyum
NewsTechnology

വാലന്റൈൻസ് ദിനത്തിൽ വാച്ചുകളുടെ മികച്ച ശേഖരവുമായി ഫാസ്റ്റ്ട്രാക്ക്

ഇത്തവണ 'മിക്സ്മാച്ച്ഡ്' ശേഖരമാണ് ഫാസ്റ്റ്ട്രാക്ക് അവതരിപ്പിച്ചിരിക്കുന്നത്

വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ഫാസ്റ്റ്ട്രാക്ക് മികച്ച വാച്ചുകളുടെ ശേഖരം പുറത്തിറക്കി. ഇത്തവണ ‘മിക്സ്മാച്ച്ഡ്’ ശേഖരമാണ് ഫാസ്റ്റ്ട്രാക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഫാസ്റ്റ്ട്രാക്ക് യൂത്ത് ബ്രാൻഡ് അവതരിപ്പിച്ച ആദ്യ പെയർ വാച്ച് ശേഖരം എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. ആകർഷകമായ വിലയിൽ വാങ്ങാൻ സാധിക്കുന്ന മിക്സ്മാച്ച്ഡ് വാച്ചുകളെ കുറിച്ച് അറിയാം.

മിക്സ്മാച്ച്ഡ് പെയര്‍ വാച്ചിന്റെ സെക്കൻഡ്സ് സൂചിയിൽ ഹൃദയത്തിന്റെയും ഹൃദയമിടിപ്പിന്റെയും ഘടകങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. മറ്റു മോഡലകളിൽ നിന്ന് ഈ ഫീച്ചറാണ് മിക്സ്മാച്ച്ഡിനെ വേറിട്ട് നിർത്തുന്നത്. ഗോൾഡ്, റിച്ച് ഗ്രേ, ക്ലാസിക് പിങ്ക്, എലഗന്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. പെയർ വാച്ചുകളുടെ ഇന്ത്യൻ വിപണി വില 3,995 രൂപയാണ്.

Also Read: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അപകടം : ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും മാ​താ​വി​നും പ​രി​ക്ക്

shortlink

Related Articles

Post Your Comments


Back to top button