ErnakulamKeralaNattuvarthaLatest NewsNews

കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

വൈ​പ്പി​ന്‍ സ്വ​ദേ​ശി ആ​ന്‍റ​ണി(46) ആ​ണ് ബസിടിച്ച് മ​രണപ്പെട്ട​ത്

കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. വൈ​പ്പി​ന്‍ സ്വ​ദേ​ശി ആ​ന്‍റ​ണി(46) ആ​ണ് ബസിടിച്ച് മ​രണപ്പെട്ട​ത്.

Read Also : ‘പട്ടിണി പാവങ്ങളുടെ തുണി ഉരിഞ്ഞ് ഓടുകയാണ് പിണറായി, 50 രൂപ പെൻഷൻ കൊടുത്തിട്ട് 200 രൂപ തട്ടിയെടുക്കുന്ന പോക്കറ്റടിക്കാരൻ’

ബ​സ് ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൊച്ചി മാ​ധ​വ​ഫാ​ര്‍​മ​സി ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സി​ടി​ച്ച് താ​ഴെ വീ​ണ ആ​ന്‍റ​ണി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു. ബ​സി​ന്‍റെ അ​മി​ത​വേ​ഗ​വും ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : സാമ്പത്തിക പ്രതിസന്ധിയും തീവ്രശരിയത്ത് നിയമങ്ങളും കൊടും പട്ടിണിയും മടുത്തു, ജന ലക്ഷങ്ങള്‍ അഫ്ഗാന്‍ വിടാനൊരുങ്ങുന്നു

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button