Latest NewsKeralaNews

സമാധാനമായി ജീവിക്കാൻ പറ്റിയ സ്ഥലം ക്യൂബളം, പിന്നെന്തിനാവും 42 വാഹനങ്ങളുടെ അകമ്പടി? ശ്രീജിത്ത് പണിക്കർ

ചുമ്മാ പെട്രോളടിച്ച് സംസ്ഥാനത്തിന് സെസ്സ് സംഭാവന ചെയ്യാൻ ആയിരിക്കും!

മുഖ്യമന്ത്രിയുടെ സുരക്ഷാ അകമ്പടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സമാധാനമായി ജീവിക്കാൻ പറ്റിയ സ്ഥലമാണ് ക്യൂബളമെങ്കിൽ പിന്നെന്തിനാവും 42 വാഹനങ്ങളുടെ അകമ്പടിയെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ ശ്രീജിത്ത് ചോദിക്കുന്നു.

read also: ഉറക്കമില്ലായ്മ; എങ്കില്‍ കാരണം അറിയാം…

കുറിപ്പ്

സമാധാനമായി ജീവിക്കാൻ പറ്റിയ സ്ഥലമാണ് ക്യൂബളമെന്നും ഇവിടെ ഒരു പ്രശ്നവും ദർശിക്കാൻ ആവില്ലെന്നും കാരണഭൂതൻ.
പിന്നെന്തിനാവും 42 വാഹനങ്ങളുടെ അകമ്പടി? ചുമ്മാ പെട്രോളടിച്ച് സംസ്ഥാനത്തിന് സെസ്സ് സംഭാവന ചെയ്യാൻ ആയിരിക്കും!

shortlink

Related Articles

Post Your Comments

Related Articles


Back to top button