KannurKeralaNattuvarthaLatest NewsNews

നാ​ടോ​ടി​കളുടെ കൂ​ര​യി​ൽ ക​യ​റി യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മം : യുവാവിനെതിരെ കേസ്

ചെ​​റു​​പു​​ഴ സ്വ​​ദേ​​ശി ഷൈ​​ബി​​ൻ ജോ​​സ​​ഫി​​നെ​​തി​​രെ​യാ​​ണ് കേസെടുത്തത്

ക​​ണ്ണൂ​​ർ: പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കു​​ന്ന നാ​ടോ​ടി​ക​ൾ താ​​മ​​സി​​ക്കു​​ന്ന കൂ​ര​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ച യു​വാ​വി​നെ​തി​രെ കേ​സെടുത്തു. ചെ​​റു​​പു​​ഴ സ്വ​​ദേ​​ശി ഷൈ​​ബി​​ൻ ജോ​​സ​​ഫി​​നെ​​തി​​രെ​യാ​​ണ് കേസെടുത്തത്. ​ക​​ണ്ണൂ​​ർ സി​​റ്റി പൊ​​ലീ​​സ് ആണ് യുവാവിനെതിരെ കേ​​സെ​​ടു​​ത്ത​ത്.

Read Also : ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കും: ആരോഗ്യ മന്ത്രി 

താ​​ഴെ​​ചൊ​​വ്വ​​യി​​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 2.30 ഓടെ​​യാ​​ണ് സം​​ഭ​​വം. പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കാ​​നെ​​ത്തി​​യ അന്യസം​​സ്ഥാ​​ന​​ക്കാ​​ർ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ല​​ത്തെ​​ത്തി ഇ​യാ​ൾ യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അതേസമയം,​ ത​ന്നെ യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ മ​​ർ​​ദ്ദി​​ച്ചെ​​ന്നാ​​രോ​​പി​​ച്ച് ഷൈ​​ജു ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലും പൊലീസ് കേ​​സെ​​ടു​​ത്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button