KottayamKeralaNattuvarthaLatest NewsNews

കാ​​പ്പാ നി​​യ​​മ​​പ്ര​​കാ​​രം നാ​​ടു​​ക​​ട​​ത്തി​​യ പ്ര​​തി​​ നി​​യ​​മം ലം​​ഘി​​ച്ചു : അറസ്റ്റിൽ

കു​​റി​​ച്ചി സ​​ചി​​വോ​​ത്ത​​മ​​പു​​രം ഭാ​​ഗ​​ത്ത് പാ​​റ​​ശേ​​രി​​ല്‍ ബി​​നീ​​ഷി( ഔ​​ട്ട് ബി​​നീ​​ഷ് -37) നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​യം: ​കാ​​പ്പാ നി​​യ​​മ​​പ്ര​​കാ​​രം നാ​​ടു​​ക​​ട​​ത്തി​​യ പ്ര​​തി​​ നി​​യ​​മം ലം​​ഘി​​ച്ച​​തി​​നെ​ത്തു​​ട​​ര്‍​ന്ന് അ​​റ​​സ്റ്റിൽ. കു​​റി​​ച്ചി സ​​ചി​​വോ​​ത്ത​​മ​​പു​​രം ഭാ​​ഗ​​ത്ത് പാ​​റ​​ശേ​​രി​​ല്‍ ബി​​നീ​​ഷി( ഔ​​ട്ട് ബി​​നീ​​ഷ് -37) നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ചി​​ങ്ങ​​വ​​നം പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡ് തുടരുന്നു, പരിശോധനക്കെതിരെ ബിബിസി സുപ്രീംകോടതിയെ സമീപിച്ചേക്കും

കൊ​​ല​​പാ​​ത​​ക​​ശ്ര​​മം, അ​​ടി​​പി​​ടി, സ്ത്രീ​​ക​​ളെ അ​​പ​​മാ​​നി​​ക്ക​​ല്‍, തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​യ ഇ​​യാ​​ളെ ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ ​​കാ​​ര്‍​ത്തി​​കി​​ന്‍റെ റി​​പ്പോ​​ര്‍​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കാ​​പ്പാ നി​​യ​​മ​​പ്ര​​കാ​​രം നാ​​ടു​​ക​​ട​​ത്തി​​യി​​രു​​ന്നു.

എ​​ന്നാ​​ല്‍, നി​​യ​​മം ലം​​ഘി​​ച്ച് ഇ​​യാ​​ള്‍ ജി​​ല്ല​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ ചി​​ങ്ങ​​വ​​നം എ​​സ്എ​​ച്ച്ഒ ടി.​​ആ​​ര്‍. ജി​​ജു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പൊലീ​​സ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. അറസ്റ്റ് ചെയ്ത യുവാവിനെ ജയിലിലടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button