ErnakulamLatest NewsKeralaNattuvarthaNews

ടാ​ങ്ക​ർ ലോ​റി​യു​ടെ വ​ശ​ത്തി​ൽ ത​ട്ടി മ​റി​ഞ്ഞു വീ​ണു : സ്കൂ​ട്ട​ർ യാ​ത്രക്കാരന് ദാരുണാന്ത്യം

ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര കു​ണ്ടാ​ല വീ​ട്ടി​ൽ കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ (83) ആ​ണ് മ​രി​ച്ച​ത്

ആ​ലു​വ: മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യു​ടെ വ​ശ​ത്തി​ൽ ത​ട്ടി മ​റി​ഞ്ഞു വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര കു​ണ്ടാ​ല വീ​ട്ടി​ൽ കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ (83) ആ​ണ് മ​രി​ച്ച​ത്.

Read Also : ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ എസ്എഫ്ഐ ഭാരവാഹികളെ ആക്രമിച്ചതായി പരാതി

പെ​രുമ്പാ​വൂ​ർ റ​യോ​ണ്‍​സി​ൽ നി​ന്നു വി​ര​മി​ച്ച​യാ​ളാ​ണ്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ടാ​ങ്ക​ർ ലോ​റി ചേ​ർ​ന്നു​വ​ന്ന​പ്പോ​ൾ അ​തി​ൻ​മേ​ൽ ഉ​ര​സി വീ​ഴു​ക​യാ​യി​രു​ന്നു. ​അപകടത്തിൽ​ ​ഗുരുതര പരിക്കേറ്റ രാ​ധാ​കൃ​ഷ്ണനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ, തെളിവാക്കി എൻഫോഴ്‌സ്‌മെന്റ്

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10-ന് ​തോ​ട്ട​യ്ക്കാ​ട്ടു​ക​ര ടി​എ​ൻ​എ​സ് ശ്മ​ശാ​ന​ത്തി​ൽ നടക്കും. ഭാ​ര്യ: രാ​ജേ​ശ്വ​രി. മ​ക്ക​ൾ: വി​നോ​ദ്കു​മാ​ർ, ശ്യാം​കു​മാ​ർ. മ​രു​മ​ക്ക​ൾ: ക​വി​ത, ബി​ന്ധ്യാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button