KottayamKeralaNattuvarthaLatest NewsNews

പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചു, ജാ​​മ്യ​​ത്തിലിറങ്ങി ഒളിവിൽ: യുവാവ് പിടിയിൽ

പെ​​രു​​മ്പാ​​യി​​ക്കാ​​ട് തു​​ണ്ടി​​യി​​ല്‍ പ​​റ​​മ്പി​​ല്‍ അ​​ഫ്‌​​സ​​ലി(30)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

പാ​​ലാ: പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ കോ​​ട​​തി​​യി​​ല്‍നി​​ന്നു ജാ​​മ്യ​​ത്തി​​ല്‍ ഇ​​റ​​ങ്ങി ഒ​​ളി​​വി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന യുവാവ് അറസ്റ്റിൽ. പെ​​രു​​മ്പാ​​യി​​ക്കാ​​ട് തു​​ണ്ടി​​യി​​ല്‍ പ​​റ​​മ്പി​​ല്‍ അ​​ഫ്‌​​സ​​ലി(30)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. പാ​​ലാ പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ഭാ​​ര്യ​​യോ​​ടും മ​​ക​​നോ​​ടും സംസാരിക്കുന്നതിന്റെ വിരോധത്തിൽ വയോധികനെ ആക്രമിച്ചു : ഒരാൾ പിടിയിൽ

2022-ല്‍ ആണ് കേസിനാസ്പദമായ സംഭവം. ​​പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ പൊ​​ലീ​​സ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യും പി​​ന്നീ​​ട് കോ​​ട​​തി​​യി​​ല്‍ നി​​ന്നു ജാ​​മ്യ​​ത്തി​​ല്‍ ഇ​​റ​​ങ്ങി ഒ​​ളി​​വി​​ല്‍ പോ​​വു​​ക​​യു​​മാ​​യി​​രു​​ന്നു.

Read Also : ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികൾക്ക് ക്രൂര മർദ്ദനവും ഉറക്ക ഗുളിക നൽകി ബലാത്സംഗവും: മലയാളി ദമ്പതികൾ അറസ്റ്റിൽ

കോ​​ട​​തി​​യി​​ല്‍നി​​ന്നും ജാ​​മ്യ​​ത്തി​​ല്‍ ഇ​​റ​​ങ്ങി ഒ​​ളി​​വി​​ല്‍ ക​​ഴി​​യു​​ന്ന പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടു​​ന്ന​​തി​​നാ​​യി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ച്ച് തെ​ര​​ച്ചി​​ല്‍ ശ​​ക്ത​​മാ​​ക്കി​​യ​​തി​​നൊ​​ടു​​വി​​ല്‍ ആണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button