Latest NewsNewsInternational

കറാച്ചിയിൽ ഭീകരാക്രമണം: പോലീസ് ആസ്ഥാനം ആക്രമിച്ചു

കറാച്ചി: പാകിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. കറാച്ചിയിലാണ് ഭീകരാക്രമണം നടന്നത്. പോലീസ് ആസ്ഥാനത്ത് ഉൾപ്പെടെ ഭീകര സംഘം ആക്രമണം നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിൽ ഉള്ളപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

Read Also: ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സും ജമ്മുകശ്മീർ ഗസ്‌നവി ഫോഴ്‌സും തീവ്രവാദ സംഘടനകൾ: പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയം

സ്ഥലത്ത് നിരവധി സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടുപേർ മരണപ്പെട്ടുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Read Also: ഗുണ്ടയാണെന്ന് അറിയാതെ യുവതിയെ വിവാഹം കഴിച്ചു: യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button