ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : യു​വാ​വ് അ​റ​സ്റ്റി​ൽ

കി​ളി​മാ​നൂ​ർ കാ​ന​റ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​കു​മാ​ര​ൻ ദീ​പു (19) ആ​ണ് അറസ്റ്റിലായത്

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കി​ളി​മാ​നൂ​ർ കാ​ന​റ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​കു​മാ​ര​ൻ ദീ​പു (19) ആ​ണ് അറസ്റ്റിലായത്. കി​ളി​മാ​നൂ​ർ പൊ​ലീ​സാണ് പി​ടി​കൂടിയ​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പ്ര​തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി വീ​ട്ടി​ൽ വി​വ​രം പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് പൊലീ​സി​ൽ പ​രാ​തിപ്പെടു​ക​യാ​യി​രു​ന്നു.​

Read Also : തെങ്കാശിയിൽ മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമം: പത്തനാപുരം സ്വദേശി പിടിയില്‍ 

തു​ട​ർ​ന്ന്, ഒ​ളി​വി​ൽ ആ​യി​രു​ന്ന പ്ര​തി​യെ​ക്കു​റി​ച്ച് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ശി​ൽ​പ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജി.​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സ​നൂ​ജ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ത്ത് കെ. ​നാ​യ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ​ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button