AlappuzhaNattuvarthaLatest NewsKeralaNews

സ്പി​ൽ​വേ​യി​ൽ നി​ന്നു ചാ​ടി​ ആത്മഹത്യയ്ക്ക് ശ്രമിച്ച യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി

നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യാ​യ 39 കാ​രി​​യാ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ നി​ന്നു ചാ​ടി​ ​ആത്മഹത്യയ്ക്ക് ശ്രമിച്ചത്

അ​മ്പ​ല​പ്പു​ഴ: ​തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ നി​ന്നു ചാ​ടി​ ​ആത്മഹത്യയ്ക്ക് ശ്രമിച്ച യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യാ​യ 39 കാ​രി​​യാ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ നി​ന്നു ചാ​ടി​ ​ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ​തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പൊലീ​സാണ് യുവതിയെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Read Also : കോഴിക്കോട്ടെ ലഹരിക്കേസ്; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും, പ്രധാന കണ്ണികളെ ഇന്ന് ചോദ്യം ചെയ്യും

ഇ​ന്ന​ലെയാണ് സംഭവം. ​സ്പി​ൽ​വേ​യി​ൽ നി​ന്നു യു​വ​തി ചാ​ടി​യ വി​വ​ര​മ​റി​ഞ്ഞ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ എം. സ​ന​ൽ​കു​മാ​ർ, കെ. സാ​ബു, അ​സി​. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.എസ്. ബി​ജു, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ആർ. ഇ​ക്ബാ​ൽ എ​ന്നി​വ​രും കോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാരാ​യ ശ്യാം, ജ​യ്സ​ൻ പി. ​ജോ​സ​ഫ്, ശ്രീ​മോ​ൻ വി​ജി​ത് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

പി​ന്നീ​ട്  ആം​ബു​ല​ൻ​സി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാഥമിക ചികിത്സ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button