Latest NewsKeralaNews

സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട്‌ പോലീസിൽ ഉദ്യോഗം കിട്ടിയ തെമ്മാടികൾ : വിമർശിച്ച് സന്ദീപ് വാര്യർ

ഇതിനിയും ഇങ്ങനെ കണ്ട് കൊണ്ട് നിൽക്കാൻ കഴിയില്ല

യുവമോർച്ച പ്രവർത്തകരെ ശാരീരികമായി ആക്രമിക്കുന്ന കേരള പോലീസിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് വാര്യർ. സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട്‌ പോലീസിൽ ഉദ്യോഗം കിട്ടിയ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് എന്ന് സന്ദീപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

read also: മുഖത്തെ കരുവാളിപ്പ് മാറാൻ ഇതാ ഒരു കിടിലൻ ഫേസ് പാക്ക്

കുറിപ്പ് പൂർണ്ണ രൂപം

സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട്‌ പോലീസിൽ ഉദ്യോഗം കിട്ടിയ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് . ഇതിനിയും ഇങ്ങനെ കണ്ട് കൊണ്ട് നിൽക്കാൻ കഴിയില്ല . എവിടെയാണ് മനുഷ്യാവകാശ കമ്മീഷൻ ? എവിടെ നീതി പീഠങ്ങൾ ? ഏതെങ്കിലും ചെറുപ്പക്കാരൻ പോലീസിന്റെ കയ്യാൽ കൊല്ലപ്പെടും വരെ നിങ്ങളൊക്കെ മൗനത്തിന്റെ വാല്മീകത്തിൽ ഒളിച്ചിരിക്കുമോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button