KeralaMollywoodLatest NewsNewsEntertainment

പുതിയ സിനിമ നട്ടുച്ചയ്ക്ക് പ്രഖ്യാപനവുമായി ഒമർ ലുലു

ചിത്രത്തിന്റെ പ്രഖ്യാപനം നാളെ ഫെബ്രുവരി 27 നട്ടുച്ചയ്ക്ക് 12 മണിക്ക്

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു. നല്ല സമയം എന്ന സിനിമയ്ക്ക് ശേഷം ഒമര്‍ ലുലുവിന്റെ അടുത്ത ചിത്രം എത്തുന്നു.

ചിത്രത്തിന്റെ പ്രഖ്യാപനം നാളെ ഫെബ്രുവരി 27 നട്ടുച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കുമെന്ന് ഒമര്‍ ലുലു തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. ചിത്രത്തില്‍ ഏറെയും പുതുമുഖങ്ങളാണെന്ന് സംവിധായകന്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

read also:ജോഷിമഠിൽ വീണ്ടും ആശങ്ക: ഭൂമിക്കടിയിൽ നിന്നും വെള്ളം ഒഴുകി വരുന്നു

‘നാളെ നട്ടുച്ച നേരം 12മണിക്ക് എന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്,ഒരു ലോഡ് പുതുമുഖങ്ങള്‍ക്ക് അവസരം’- ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button