KottayamKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​കാ​തി​ക്ര​മം : യുവാവ് പിടിയിൽ

വാ​ഴൂ​ര്‍ കൊ​ടു​ങ്ങൂ​ര്‍ പു​ളി​ക്ക​ല്‍ അ​നു ശ​ശി​ധ​ര (ക​ണ്ണ​ന്‍-32) നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ള്ളി​ക്ക​ത്തോ​ട്: വീ​ട്ട​മ്മ​യു​ടെ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. വാ​ഴൂ​ര്‍ കൊ​ടു​ങ്ങൂ​ര്‍ പു​ളി​ക്ക​ല്‍ അ​നു ശ​ശി​ധ​ര (ക​ണ്ണ​ന്‍-32) നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​ള്ളി​ക്ക​ത്തോ​ട് പൊലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബ്യൂ​ട്ടി​ പാ​ർ​ല​റി​ന്‍റെ മ​റ​വി​ൽ ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​രം : യുവതി അറസ്റ്റിൽ

ഇ​യാ​ള്‍ വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. തുടർന്ന്, വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് ആണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Read Also : സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി അ​നി​ല്‍കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെയ്തത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button