KottayamLatest NewsKeralaNattuvarthaNews

റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി വ​ഴി​യ​ട​ച്ച് കെ​ട്ടി​യ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി യു​വാ​വി​ന് പ​രി​ക്ക്

കാ​രാ​പ്പു​ഴ സ്വ​ദേ​ശി ജി​ഷ്ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്

കോ​ട്ട​യം: റോ​ഡിന്റെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി വ​ഴി​യ​ട​ച്ച് കെ​ട്ടി​യ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാര​ന് പ​രി​ക്കേറ്റു. കാ​രാ​പ്പു​ഴ സ്വ​ദേ​ശി ജി​ഷ്ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പാകിസ്ഥാന്‍ വലിയ പാഠം പഠിച്ചു, ഇന്ത്യയുമായി ചേരാന്‍ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നു: ജാവേദ് അക്തര്‍

കോ​ട്ട​യം പു​ളി​മൂ​ട് ജം​ഗ്ഷ​നി​ലാ​ണ് അപകടം സം​ഭ​വിച്ചത്. റോ​ഡി​ന് കു​റു​കെ കെ​ട്ടി​യ ക​യ​ര്‍ യുവാവിന്റെ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Read Also : പ്ര​ണ​യം നി​ര​സി​ച്ച​തിന് പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ത്ഥി​നി​ക്ക് മ​ര്‍ദ്ദ​നം : യുവാവ് അറസ്റ്റിൽ

അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button