AlappuzhaKeralaNattuvarthaLatest NewsNews

ലി​ഫ്​​റ്റ്​ പ​ണി​ക്കെ​ത്തി​യ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും ക​വ​ർ​ന്നു: വയോധികൻ പിടിയിൽ

രാ​മ​ങ്ക​രി പു​തു​ക്ക​രി ചി​റ​യി​ൽ ഹൗ​സ്​ സ​ണ്ണി​യെ​യാ​ണ്​ (63) അറസ്റ്റ് ചെയ്തത്

ആ​ല​പ്പു​ഴ: റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ലി​ഫ്​​റ്റ്​ പ​ണി​ക്കെ​ത്തി​യ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ മോ​ഷ്ടാ​വ്​ അ​റ​സ്റ്റി​ൽ. രാ​മ​ങ്ക​രി പു​തു​ക്ക​രി ചി​റ​യി​ൽ ഹൗ​സ്​ സ​ണ്ണി​യെ​യാ​ണ്​ (63) അറസ്റ്റ് ചെയ്തത്. ആ​ല​പ്പു​ഴ റെ​യി​ൽ​വേ പൊ​ലീ​സ് ആണ് യുവാവിനെ​ പി​ടി​കൂ​ടി​യ​ത്.

Read Also : തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ലെന്ന് എം.വി ഗോവിന്ദൻ

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​നും ആ​റി​നു​മി​ട​യി​ൽ ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജോ​ലി​ക്കാ​രാ​യ പ്രി​ൻ​സ്, വി​ൽ​സ​ൺ, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ്രി​ൻ​സി​ന്‍റെ 1700 രൂ​പ​യും റെ​ക്കോ​ഡു​ക​ൾ സൂ​ക്ഷി​ച്ച ബാ​ഗു​മാ​ണ്​ അ​പ​ഹ​രി​ച്ച​ത്. മോ​ഷ​ണ​ത്തി​നു​ ശേ​ഷം ട്രെ​യി​ൻ മാ​ർ​ഗം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ സി.​സി ടി.​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​ർ​ക്ക​ല റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Read Also : സൺ നെക്സ്റ്റ് പ്രീമിയത്തിലേക്ക് സൗജന്യ ആക്സസ്, കിടിലൻ സബ്സ്ക്രിപ്ഷൻ പ്ലാനുമായി വോഡഫോൺ-ഐഡിയ

എ​സ്.​എ​ച്ച്.​ഒ ഷാ​നി​ഫ്, പൊ​ലീ​സു​കാ​രാ​യ എ​സ്. ഹ​രി, വി.​വി. ഷൈ​ൻ, കെ. ​നി​ഹാ​സ്, എ​സ്. സ്​​നേ​ഹ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button