ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ദ്യം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ക്സൈ​സു​കാ​രെ ആ​ക്ര​മി​ച്ചു ര​ക്ഷ​പെ​ട്ടു : പ്രതി പിടിയിൽ

കി​ളി​മാ​നൂ​ർ ആ​ല​ത്തു​കാ​വ് അ​ക്ക​ര​വി​ള സൂ​ര​ജ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കി​ളി​മാ​നൂ​ർ: എ​ക്സൈ​സു​കാ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പെ​ട്ട കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കി​ളി​മാ​നൂ​ർ ആ​ല​ത്തു​കാ​വ് അ​ക്ക​ര​വി​ള സൂ​ര​ജ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ മാസം 24-ന് ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ട​യാ​ൻ ശ്ര​മി​ച്ച കി​ളി​മാ​നൂ​ർ റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷൈ​ജു​വി​നെ​യും പാ​ർ​ട്ടി​യെ​യും ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : ‘പോടാ നിന്റെ മൈക്കിന്റെ തകരാറിന് ഞാൻ ഉച്ചത്തിൽ സംസാരിക്കാനോ?’ മൈക്ക് ഓപ്പറേറ്ററെ ഇറക്കിവിട്ട് എംവി ഗോവിന്ദൻ

കി​ളി​മാ​നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള വാ​മ​ന​പു​രം എ​ക് സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ൻ​റ്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷൈ​ജു, അ​നി​ൽ​കു​മാ​ർ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഖി​ൽ, അ​ൻ​സാ​ർ എ​ന്നി​വ​രാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button