AlappuzhaLatest NewsKeralaNattuvarthaNews

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടിച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

കു​ത്തി​യ​തോ​ട് നാ​ളി​കാ​ട് പു​തു​ക്കാ​ട്ടു​വെ​ളി​യി​ൽ വി​ശ്വ​നാ​ഥ​ന്‍റെ മ​ക​ൻ അ​തു​ൽ വി​ശ്വ​നാ​ഥ് (30) ആ​ണ് മ​രി​ച്ച​ത്

തു​റ​വൂ​ർ: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു. കു​ത്തി​യ​തോ​ട് നാ​ളി​കാ​ട് പു​തു​ക്കാ​ട്ടു​വെ​ളി​യി​ൽ വി​ശ്വ​നാ​ഥ​ന്‍റെ മ​ക​ൻ അ​തു​ൽ വി​ശ്വ​നാ​ഥ് (30) ആ​ണ് മ​രി​ച്ച​ത്.

Read Also : കൊച്ചിയില്‍ പുക രൂക്ഷം; പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി, ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​ ദേ​ശീ​യ​പാ​ത​യി​ൽ കോ​ടം​തു​രു​ത്ത് എ​ൽ​പി സ്കൂ​ളി​ന് സ​മീ​പമാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ‘പോടാ നിന്റെ മൈക്കിന്റെ തകരാറിന് ഞാൻ ഉച്ചത്തിൽ സംസാരിക്കാനോ?’ മൈക്ക് ഓപ്പറേറ്ററെ ഇറക്കിവിട്ട് എംവി ഗോവിന്ദൻ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സം​സ്കരിച്ചു. ഭാ​ര്യ: ടെ​സി, മ​ക​ൻ: വി​ഹാ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button