KannurKeralaNattuvarthaLatest NewsNews

ഐ​സ്ക്രീം വാ​ങ്ങി​ത​രാമെന്ന് പ​റ​ഞ്ഞ് ആ​റ് വ​യ​സു​കാ​രി​യെ പീഡിപ്പിച്ചു : അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പിടിയിൽ

ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി താ​ത്ത​യ​(37) ആ​ണ് ‌അറസ്റ്റിലായത്

ക​ണ്ണൂ​ർ: ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പൊലീസ് പിടിയിൽ. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി താ​ത്ത​യ​(37) ആ​ണ് ‌അറസ്റ്റിലായത്. വ​ള​പ​ട്ട​ണം പൊലീ​സാണ് അറസ്റ്റ് ചെയ്തത്.

Read Also : ഒന്നര മണിക്കൂർ നേരത്തെ പരിശ്രമം: പാരഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി

വ​ള​പ​ട്ട​ണ​ത്ത് ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. ഐ​സ്ക്രീം വാ​ങ്ങി​ത​രാമെന്ന് പ​റ​ഞ്ഞ് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ എ​ത്തി​ച്ചാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : സിനിമ പരാജയപ്പെടുത്താന്‍ പല കോണുകളില്‍ നിന്നും ശ്രമം നടന്നു, സിനിമ കാണാന്‍ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭപ്പെടുന്നത്

അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button