KeralaLatest NewsNews

പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യപിച്ച് തമ്മിൽ തല്ല്; പത്തനംതിട്ടയിൽ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ മദ്യപിച്ച് തമ്മിൽ തല്ലിയ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാരെയാണ് സസ്പെന്റ് ചെയ്തത്.

സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി.

സ്ഥാനം കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ് തമ്മിൽ തല്ല് ഉണ്ടായത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് യാത്രയയപ്പ് ആഘോഷം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button