KozhikodeKeralaNattuvarthaLatest NewsNews

ബൈ​ക്കി​ന് പി​ന്നി​ൽ ടോ​റ​സ് ലോ​റിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

ബാ​ലു​ശേ​രി ക​രി​യാ​ത്ത​ന്‍​കാ​വ് സ്വ​ദേ​ശി ര​ഘു​നാ​ഥ്(56) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ബാ​ലു​ശേ​രി ക​രി​യാ​ത്ത​ന്‍​കാ​വ് സ്വ​ദേ​ശി ര​ഘു​നാ​ഥ്(56) ആ​ണ് മ​രി​ച്ച​ത്.

Read Also : ബ്രഹ്മപുരം തീപിടുത്തം: ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്ന് നിർദ്ദേശം

തി​രു​വ​ങ്ങൂ​ര്‍ കു​നി​യി​ല്‍ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ആണ് അപകടം നടന്നത്. ര​ഘു​നാ​ഥ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് പി​ന്നി​ൽ ടോ​റ​സ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇടിയുടെ ആഘാതത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.

Read Also : അശ്ലീലം പറഞ്ഞതിന് മുളകുപൊടി വിതറി, പ്രകോപിതരായി സ്ത്രീയെ കെട്ടിയിട്ട് മർദ്ദിച്ചു : മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button