KeralaMollywoodLatest NewsNewsEntertainment

ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് വിഷവായു ശ്വസിപ്പിക്കലല്ലേ? ഹിറ്റ്ലറുടെ വാക്കുകളുമായി ഹരീഷ് പേരടി

മേയ്ക്കപ്പുകൊണ്ട് ഹിറ്റലറാകാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു

കൊച്ചി നഗരമാകെ പുക മൂടിക്കഴിഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഭരണകർത്താക്കളെ പരോക്ഷമായി വിമർശിച്ചു നടൻ ഹരീഷ് പേരടി. ഹിറ്റ്ലറുടെ രൂപത്തിൽ, അയാളുടെ വാക്കുകളുമായാണ് ഹരീഷിന്റെ വിമർശനം.

read also: ഐഎസ് ഭീകരുടെ ക്രൂരത : മുപ്പത്തിയഞ്ച് ക്രിസ്ത്യന്‍ വിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്തി, ചിത്രങ്ങൾ പങ്കുവച്ചു

കുറിപ്പ്

മേയ്ക്കപ്പുകൊണ്ട് ഹിറ്റലറാകാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു..പക്ഷെ മനസ്സുകൊണ്ട് ഹിറ്റലറാകാൻ വലിയ ബുദ്ധിമുട്ടായിരുന്നു…അതിന് എന്നെ സഹായിച്ചത് ഹിറ്റലറിന്റെ മരണ തടവറയിലെ പരീക്ഷണങ്ങളിലെ ഒരു വാചകമായിരുന്നു..അതിങ്ങിനെയാണ്.. “ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് അവരെ വിഷവായു ശ്വസിപ്പിക്കലല്ലേ? “…അതു വായിച്ചു കഴിഞ്ഞപ്പോൾ എനിക്കയാളെ മനസ്സിലായി…സിനിമ…”പല്ല് പെടാമേ പാത്തുക്കോ” ..🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button