KottayamNattuvarthaLatest NewsKeralaNews

അ​യ​ല്‍വാ​സി​യാ​യ വീ​ട്ട​മ്മ​യോ​ടു ലൈം​ഗി​ക അ​തി​ക്ര​മം : അറുപതുകാരൻ പിടിയിൽ

വാ​ഴൂ​ര്‍ മൈ​ലാ​ടു​പാ​റ ഭാ​ഗ​ത്ത് ചോ​വി​ട്ടു​കു​ന്നേ​ല്‍ വ​ര്‍ഗീ​സി(60)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

പ​ള്ളി​ക്ക​ത്തോ​ട്: അ​യ​ല്‍വാ​സി​യാ​യ വീ​ട്ട​മ്മ​യോ​ടു ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യും നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ക​യും ചെ​യ്ത​ ആ​ൾ അറസ്റ്റിൽ. വാ​ഴൂ​ര്‍ മൈ​ലാ​ടു​പാ​റ ഭാ​ഗ​ത്ത് ചോ​വി​ട്ടു​കു​ന്നേ​ല്‍ വ​ര്‍ഗീ​സി(60)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഫെബ്രുവരിയിൽ രാജ്യത്തെ ഇന്ധന ഉപഭോഗത്തിൽ വൻ കുതിച്ചുചാട്ടം, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

ക​ഴി​ഞ്ഞ കു​റെ​നാ​ളു​ക​ളാ​യി ഇ​യാ​ള്‍ വീ​ട്ട​മ്മ​യോ​ടു അശ്ലീല പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​യാ​ള്‍ വീ​ട്ട​മ്മ​യു​ടെ വീ​ടി​ന്‍റെ മു​ന്‍വ​ശ​ത്ത് വ​രി​ക​യും കൈ​യ്യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി​കാ​ണി​ച്ച് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Read Also : വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ, ക്രമേണ അത് ശ്വാസംമുട്ടലായി; വിഷപ്പുകയ്ക്ക് ശാശ്വതമായ പരിഹാരം വേണമെന്ന് മമ്മൂട്ടി

തുടർന്ന്, വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button