KottayamNattuvarthaLatest NewsKeralaNews

കൂ​​ട്ടു​​കാ​​രു​​മൊ​​ത്ത് മീ​​ന​​ച്ചി​​ലാ​​റ്റി​​ല്‍ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ വി​​ദ്യാ​​ര്‍​ത്ഥിക്ക് ദാരുണാന്ത്യം

മു​​ണ്ട​​ക്ക​​യം ഈ​​ട്ടി​​ക്ക​​ല്‍ അ​​ഡ്വ. ജോ​​ളി ജെ​​യിം​​സി​​ന്‍റെ മ​​ക​​ന്‍ ജ​​റോം (19) ആ​​ണ് മ​​രി​​ച്ച​​ത്

ഗാ​​ന്ധി​​ന​​ഗ​​ര്‍: കൂ​​ട്ടു​​കാ​​രു​​മൊ​​ത്ത് മീ​​ന​​ച്ചി​​ലാ​​റ്റി​​ല്‍ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ വി​​ദ്യാ​​ര്‍​ത്ഥി മു​​ങ്ങി മ​​രി​​ച്ചു. മു​​ണ്ട​​ക്ക​​യം ഈ​​ട്ടി​​ക്ക​​ല്‍ അ​​ഡ്വ. ജോ​​ളി ജെ​​യിം​​സി​​ന്‍റെ മ​​ക​​ന്‍ ജ​​റോം (19) ആ​​ണ് മ​​രി​​ച്ച​​ത്. കോ​​ട്ട​​യം ഇ​​മേ​​ജ് മ​​ള്‍​ട്ടി​​മീ​​ഡി​​യ ആ​​നി​​മേ​​ഷ​​ന്‍ ഇ​​ന്‍​സ്റ്റി​​ട്ട്യൂ​​ട്ടി​​ലെ വി​​ദ്യാ​​ര്‍​ത്ഥി​​യാ​​ണ് ജ​​റോം.

ആ​​ര്‍​പ്പൂ​​ക്ക​​ര ആ​​റാ​​ട്ട്ക​​ട​​വി​​ന​ടു​ത്ത് അ​​ടു​​ത്ത് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​ണ് സം​​ഭ​​വം. സു​​ഹൃ​​ത്തി​​ന്‍റെ വീ​​ട്ടി​​ല്‍ പി​​റ​​ന്നാ​​ള്‍ ആ​​ഘോ​​ഷി​​ക്കാ​​ന്‍ എ​​ത്തി​​യ​​താ​​യി​​രു​​ന്നു ജ​​റോ​​മും സം​​ഘ​​വും. തു​​ട​​ര്‍​ന്ന് സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി ക​​ട​​വി​​ല്‍ കു​​ളി​​ക്കാ​​ന്‍ ഇ​​റ​​ങ്ങി. 11 പേ​​രാണ് ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നത്. കു​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ ജെ​​റോം ഒ​​ഴു​​ക്കി​​ല്‍​പ്പെ​​ട്ട് മു​​ങ്ങി​​ത്താ​​ഴ്ന്നു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ള്‍​ ജ​​റോ​​മി​​നെ ര​​ക്ഷി​​യ്ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ക​​ഴി​​ഞ്ഞി​​ല്ല.

Read Also : റാലിക്കിടെ ശിവസേന വനിതാ നേതാവിനെ എംഎൽഎ ചുംബിക്കുന്ന വീഡിയോ വ്യാജമായി ഉണ്ടാക്കിയത്! രണ്ടുപേര്‍ അറസ്റ്റിൽ

ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊ​​ലീ​​സും ഫ​​യ​​ര്‍​ഫോ​​ഴ്‌​​സും സ്ഥ​​ല​​ത്തെ​​ത്തി തെ​ര​​ച്ചി​​ല്‍ ന​​ട​​ത്തി വൈകിട്ട് അ​​ഞ്ചോ​​ടെ ജെ​​റോ​​മി​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. ക​​ട​​വി​​ന്‍റെ സ​​മീ​​പ​​ത്തു​​നി​​ന്നു ത​​ന്നെയാണ് മൃതശരീരം ലഭിച്ചത്.

മൃ​​ത​​ദേ​​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍​ച്ച​​റി​​യി​​ല്‍ സൂക്ഷിച്ചിരിക്കുകയാണ്. മാ​​താ​​വ് ബ​​സ്റ്റി സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍: ജാ​​ന​​റ്റ്, ജോ​​യ​​ല്‍. (കാ​​ണ​​ക്കാ​​രി ലോ​​കോ​​ള​​ജ് നി​​യ​​മ വി​​ദ്യാ​​ര്‍​ത്ഥി​​ക​​ള്‍)

shortlink

Related Articles

Post Your Comments

Related Articles


Back to top button