ThiruvananthapuramKeralaNattuvarthaLatest NewsNews

മധ്യവയസ്കൻ ക​നാ​ലി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ

ന​രു​വാ​മൂ​ട് വെ​ള്ളാ​പ്പ​ള്ളി വ​ട്ട​വി​ള​വീ​ട്ടി​ൽ ജ​യ​നാ (ത​മ്പി, 53) ണ് ​മ​രി​ച്ച​ത്

നേ​മം: ക​നാ​ലി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​രു​വാ​മൂ​ട് വെ​ള്ളാ​പ്പ​ള്ളി വ​ട്ട​വി​ള​വീ​ട്ടി​ൽ ജ​യ​നാ (ത​മ്പി, 53) ണ് ​മ​രി​ച്ച​ത്.

Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ! കളരിയാശാനെ നിലത്ത് നിർത്താതെ പോലീസ്: കൃഷിയോഫീസർക്ക് നൽകിയത് വിദേശത്ത് അച്ചടിച്ച നോട്ട്

ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​ണ് ജ​യ​നെ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി ക​നാ​ലി​ൽ വീ​ണ​താ​കാം എ​ന്നാ​ണ് കരുതുന്നത്.

Read Also : മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യെടുത്തു : ഒ​ളി​വി​ലാ​യി​രു​ന്ന യു​വ​തി അറസ്റ്റിൽ

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക​ൾ​ക്കു കൈമാറി. പ​രേ​ത​രാ​യ വ​ർ​ഗീ​സി​ന്‍റേ​യും സ​ര​സ​മ്മ​യു​ടേ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: എ​സ്. ശാ​ന്ത, പ​രേ​ത​നാ​യ വി.​എ​സ്. രാ​ജ​ൻ, എ​സ്. വ​സ​ന്ത, ന​രു​വാ​മൂ​ട് ധ​ർ​മ​ൻ (സി​എം​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം).

shortlink

Related Articles

Post Your Comments

Related Articles


Back to top button